IPL 2018: വെട്ടിക്കീട്ടായി മാറിയ ഡൽഹിയുടെ ഋഷഭ് പന്ത് | Oneindia Malayalam

2018-05-11 16

ഐ പി എല്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് 20 കാരനായ പന്ത് അടിച്ചെടുത്തത്.അവസാന ഓവര്‍ എറിയാനെത്തിയ സാക്ഷാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ 26 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. അതും വ്യത്യസ്തമായ നിരവധി ഷോട്ടുകളുടെ സഹായത്തോടെ. Delhi Daredevils batsman Rishabh Pant slammed SRH bowler Bhuvneshwar Kumar for 26 runs.